ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യ കലാപീഠം സ്കൂൾ ഓഫ് ടെമ്പിൾ ആർട്സ് 'ആശാനോടൊപ്പം' പരിപാടി സംഘടിപ്പിക്കുന്നു.
താളവാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി പങ്കെടുക്കുന്ന പരിപാടി ജൂൺ 10 ശനിയാഴ്ച ആണ് നടക്കുന്നത്. ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6.30നാണ് പരിപാടി.