Hot Posts

6/recent/ticker-posts

വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവിൻ തൈകൾ സബ്സിഡി നിരക്കിൽ




വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവിൻ തൈകൾ സ്ഥാപനങ്ങൾക്കും സബ്സിഡി നിരക്കിൽ വിതരണം തുടരുന്നു. പഞ്ചായത്തുകൾ, സഹകരണ ബാങ്കുകൾ, പള്ളികൾ, ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ വിവിധ സ്ഥാപനങ്ങൾ, കർഷക കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്തുവരുന്നു. 


വാഹനക്കൂലി അവരവർ വഹിക്കേണ്ടതാണ്. മൊത്തമായും, ചില്ലറയായും നൽകും. താല്പര്യം ഉള്ളവർ ബന്ധപ്പെടുക. മാർക്കറ്റിൽ 300/രൂപ വിലയുള്ള തൈക്ക് 100 രൂപയ്ക്കും,150/രൂപാ വിലയുള്ള തൈ 90 രൂപയ്ക്കും ലഭിക്കുന്നു. 


ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ ആണ് വിതരണം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്-  Ph:9961400966, 9447182266, 9744378208







Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും