Hot Posts

6/recent/ticker-posts

ഭരണങ്ങാനം സഹകരണ ബാങ്കിൽ യു ഡി എഫിന് സമ്പൂർണ്ണ ആധികാരിക വിജയം



ഭരണങ്ങാനം: ഇന്ന് നടന്ന ഭരണങ്ങാനം സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ യു  ഡി എഫ് പാനലിന് സമ്പൂർണ്ണ ആധികാരിക വിജയം.യു ഡി എഫ് പാനലിലെ 13 സ്ഥാനാർത്ഥികളും വമ്പിച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആയിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ഓരോ സ്ഥാനാർത്ഥിക്കും ഉള്ളത്. ഇന്ന് രാവിലെ എട്ട് മണി മുതൽ നാല് മണി വരെ ഭരണങ്ങാനം സെന്റ് മേരീസ് ഹൈ സ്‌കൂളിലായിരുന്നു തെരെഞ്ഞെടുപ്പ് നടന്നത്.

അനൂജ് സി എബി ചിറയ്ക്കൽ പുരയിടം ,ഉണ്ണികൃഷ്ണൻ നായർ കുളപ്പുറം ,കുര്യാക്കോസ് പി ടി ,വി.ജെ ജോർജ് വലിയപറമ്പിൽ ,ടി.സി തോമസ് തേക്കുംകാട്ടിൽ ,കെ.റ്റി തോമസ് കിഴക്കേക്കര ,സാജു ജോസഫ് മാറാ മറ്റത്തിൽ ,സുകുമാരൻ പി.എസ് പനച്ചിക്കൽ ,അൽഫോൻസാ ജോസ് വെട്ടിക്കൽ ,ആഷാ മാത്യു മൂത്തേടത്ത് ,തങ്കമ്മ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ,രാജീവ് എം.ഡി അച്ചൻ പറമ്പിൽ ,സോബി ജയിംസ് ചൊവ്വാറ്റുകുന്നേൽ എന്നിവരാണ് യു  ഡി എഫ് പാനലിൽ വിജയിച്ചത്.









Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു