വിദ്യാഭ്യാസ വായ്പ എടുത്തവരുടെയും എടുക്കാന്‍ ആഗ്രഹിക്കുന്നവരുടെയും മണ്ഡലം സമ്മേളനം ഇന്ന് രണ്ടിന് ഈരാറ്റുപേട്ട ടിബിയില്‍ നടക്കും. അഡ്വ. ഷോണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ്
വൈസ്‌മെന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മേരിഗിരി ആശുപത്രിയുടെ സഹകരണത്തോടെ നാളെ ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ ഭരണങ്ങാനം പള്ളി പാരീഷ്ഹാളില്‍ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് നടത്തും. കെ.ടി. തോമസ് കിഴക്കേക്കര, പി.ഡി. സെബാസ്റ്റ്യന്‍ പരവരാകത്ത്, സിസ്റ്റര്‍ ആലീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
മുത്തോലി സെന്റ് ജോസഫ്‌സ് ടിടി ഐ എല്‍പി സ്‌കൂള്‍ ശതോത്തര ജൂബിലിയോടനുബന്ധിച്ച് വര്‍ണവിസ്മയം എന്ന പേരില്‍ എല്‍പി, കെജി വിദ്യാര്‍ഥികള്‍ക്കായി അഖില കേരള ചിത്രരചനാമത്സരം 25 നു നടത്തും.
പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ വിശുദ്ധ ആഗസ്തീനോസിന്റെയും വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെയും തിരുനാള്‍ 18 മുതല്‍ 21 വരെ തീയതികളില്‍ ആഘോഷിക്കും.
മേലുകാവുമറ്റം ചെറുപുഷ്പം കപ്പേളയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളും പുത്തിരിഫല സമര്‍പ്പണവും 19, 20 തീയതികളില്‍ നടക്കും.