കിഴപറയാര്‍ പള്ളിയില്‍ വിശുദ്ധ ഗ്രിഗോറിയോസിന്റെ തിരുനാള്‍ 18 മുതല്‍ 21 വരെ തീയതികളില്‍ ആഘോഷിക്കും.
പാലാ കരിസ്മാറ്റിക് സോണിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ ഒമ്പതു മുതല്‍ മൂന്നു വരെ പാലാ കത്തീഡ്രല്‍ ദേവാലയത്തില്‍ വിദേശ മലയാളികള്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ഥനാശുശ്രൂഷ നടത്തും. ഫാ. ജോസഫ് സ്രാമ്പിക്കല്‍, ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, ഇവാഞ്ചലൈസേഷന്‍ ടീമംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.