Hot Posts

6/recent/ticker-posts

എല്ലാ പട്ടികജാതി-പട്ടികവർഗ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കും: മന്ത്രി റോഷി അഗസ്റ്റിൻ


പാലാ: കേരളത്തിലെ എല്ലാ പട്ടികജാതി-പട്ടികവർഗ കുടുംബങ്ങളിലും ജല ജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ളം എത്തിക്കുവാൻ ഗവൺമെന്റ്  നടപടി സ്വീകരിച്ചു വരുകയാണെന്നും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ തുടർന്നും തടസ്സം കൂടാതെ ലഭിക്കുന്നതിനു വേണ്ട തീരുമാനങ്ങൾ ഉണ്ടാകുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.


കേരള ദളിത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ നേതൃയോഗം പാലായിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ദളിത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് രാമചന്ദ്രൻ  അള്ളുംപുറത്ത് അധ്യക്ഷത വഹിച്ചു. 


കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. ജോസ് ടോം, ടോമി .കെ തോമസ്  ദളിത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് ഉഷാ ലയം ശിവരാജൻ, ബേബി ഉഴുത്തുവാൽ, ബാബു മനയ്ക്ക പറമ്പിൽ, രാജു കുഴിവേലി ,ജോസ് കല്ലകാവുങ്കൽ , ടോബിൻ .കെ .അലക്സ് , ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസുകുട്ടി പൂവേലി ,കെ കെ ബാബു ,സിബി അഗസ്റ്റിൻ ,ശരത് ചന്ദ്രൻ , കെ കെ  സദാനന്ദൻ, ചെങ്ങളം ജോർജ് സനിൽ രാഘവൻ, കെപി പീറ്റർ, വി. കെ തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.



Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി