Hot Posts

6/recent/ticker-posts

ദേ.. കളക്ടർ റേഷൻ വ്യാപാരിയായി ഉഴവൂരിൽ!




ഉഴവൂർ: റേഷൻ കടയിൽ എത്തിയ ഉപഭോക്താക്കൾ ഒന്ന് ഞെട്ടി. താങ്കൾ സ്ഥിരമായി എത്താറുള്ള റേഷൻ കടയിലെ പുതിയ വ്യാപാരിയെ കണ്ട്. കടയിൽ എത്തിയ ഉപഭോക്താക്കളുടെ റേഷൻ കാർഡ് വാങ്ങി ആവശ്യമായ സാധനങ്ങൾ രേഖപ്പെടുത്തി റേഷൻ കടയെ കുറിച്ച് പരാതികൾ ഉണ്ടോയെന്ന് അന്വേഷണം നടത്തി. 



റേഷൻ കടകളിലെസ്ഥിതികൾ വിലയിരുത്തുവാൻ ആണ് കോട്ടയം ജില്ലാ കളക്ടർ ഡോ പി.കെ ജയശ്രീ എത്തിയത്. സംസ്ഥാന ഭക്ഷ്യസുരക്ഷാ - പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന പരിശോധനകളുടെ ഭാഗമായിരുന്നു കളക്ടറുടെ മിന്നൽ പരിശോധന.







Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
'റൺ ഫോർ യൂണിറ്റി' ക്യാമ്പയിൻ സംഘടിപ്പിച്ച്‌ വിസാറ്റ്
ജല ജീവൻ മിഷൻ പദ്ധതിയിലൂടെ കേരളം സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ സംസ്ഥാനമായി മാറും: ജോസ് കെ മാണി എം.പി.
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"