Hot Posts

6/recent/ticker-posts

കെഎസ്ഇബിയിൽ കുടിശിക നിവാരണയജ്ഞം




ആലപ്പുഴ:  കുടിശിക 3260 കോടി കടന്നതോടെ, പലിശ ഇളവു നൽകി കുടിശിക നിവാരണ യജ്ഞം നടത്താൻ കെഎസ്ഇബിക്ക് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്റെ അനുമതി. 


2022 സെപ്റ്റംബറിനെ അപേക്ഷിച്ച് 2023 മാർച്ചിൽ കെഎസ്ഇബിക്ക് ലഭിക്കാനുള്ള തുകയിൽ 280 കോടിയുടെ വർധനയുണ്ട്.


കുടിശിക തുകയ്ക്ക് ഈടാക്കുന്ന പലിശയിലാണ് ഇളവു നൽകുന്നത്. രണ്ടു വർഷം മുതൽ 5 വർഷം വരെ കുടിശികയുള്ളവർക്കു പലിശയിൽ 6% ഇളവു നൽകും. 5– 15 വർഷം കുടിശികയുള്ളവർക്കു 5%, 15 വർഷത്തിനു മുകളിൽ കുടിശികയുള്ളവർക്ക് 4% എന്നിങ്ങനെയാണു പലിശയിളവ്.




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍