Hot Posts

6/recent/ticker-posts

സംസ്ഥാനത്തെ ട്രഷറികളിൽ 2,000 രൂപ നോട്ടുകൾ സ്വീകരിക്കില്ല




സംസ്ഥാനത്തെ ട്രഷറികളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ല. ഇക്കാര്യത്തിൽ ട്രഷറി ഓഫീസർമാർക്ക് ധനവകുപ്പ് വാക്കാൽ നിർദേശം നൽകി. ഇതോടെ പ്രത്യേകിച്ച് ഉത്തരവിറക്കേണ്ടെന്നാണ് ധനവകുപ്പിന്റെ നിലപാട്. 



ബാങ്കുകൾക്ക് നോട്ട് മാറി നൽകാമെന്ന തീരുമാനം ട്രഷറികൾക്ക് ബാധകമല്ലെന്നാണ് ധനവകുപ്പ് പറയുന്നത്. 


2000 ന്റെ നോട്ടുകളുമായി ഇടപാടുകൾക്കായി ട്രഷറിയിൽ എത്തുന്നവരെ മടക്കി അയയ്ക്കും. ട്രഷറികളിൽ അവശേഷിച്ചിരുന്ന 2000 ന്റെ നോട്ടുകൾ ബാങ്കിലേക്ക് അടച്ചു.




2000 രൂപ നോട്ടുകൾ എല്ലാ കെഎസ്ആർടിസി ബസുകളിലും സ്വീകരിക്കുമെന്ന് എംഡി ബിജു പ്രഭാകർ അറിയിച്ചു. ‌

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍