Hot Posts

6/recent/ticker-posts

ലഹരി വിരുദ്ധ ദിനാചരണം നടത്തി




രാമപുരം: ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു രാമപുരം മാർ ആഗസ്തീനോസ് കോളേജും, രാമപുരം ഗ്രാമപഞ്ചയത്തും, കേരള ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)യും സംയുക്തമായി ലഹരി വിരുദ്ധദിനം ആചരിച്ചു. കോളജ് മാനേജർ റവ. ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു.



പഞ്ചായത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്‌ഘാടനം നിർവ്വഹിച്ചു. ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് കില സ്റ്റേറ്റ് ഫാക്കല്റ്റി വി കെ സുരേഷ് ബാബു സെമിനാർ നയിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്  ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 



പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, പഞ്ചായത്ത് മെമ്പർ മനോജ് ചീങ്കല്ലേൽ, സെക്രട്ടറി ദീപു ടി.കെ, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.





Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"